IPL 2021: Rohit Sharma achieves epic milestone, builds on stellar record against KKR | Oneindia

2021-09-23 378

മുംബൈ നായകന്‍ രോഹിത് ശര്‍മ്മ വലിയൊരു റെക്കോര്‍ഡ് നേട്ടമാണ് ഇന്ന് കൊല്‍ക്കത്തയ്ക്ക് എതിരെ 18 റണ്‍സ് നേടിയതോടുകൂടി സ്വന്തമാക്കിയത്, ആദ്യമായിട്ടാണ് IPLല്‍ ഒരു താരം ഒരൊറ്റ എതിരാളിക്ക് എതിരെ ഈ റെക്കോർഡ് സ്വന്തമാക്കുന്നത്,